Blog of Mar Dionysius School, Mallappally

ഡയൻസ് ട്രോഫി ബാസ്ക്കറ്റ്ബോൾ സമാപിച്ചു

 മല്ലപ്പള്ളി മാർ ഡയനീഷ്യസ്  സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന അഞ്ചാമത് മാർ ദിവന്നാസിയോസ് മെമ്മോറിയൽ ഡയൻസ് ട്രോഫി ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇൻഫന്റ് ജീസസ് സ്കൂൾ മാവേലിക്കര ഒന്നാം സ്ഥാനം നേടി.

Champion Infant Jesus School, Mavelikara

രണ്ടാം സ്ഥാനം തിരുവല്ല സെൻ്റ് മേരിസ് സ്കൂൾ  കരസ്ഥമാക്കി.

Runner up: St. Mary’s Residential School Thiruvalla

പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെല്ലാ മേരി സ്കൂൾ വളഞ്ഞവട്ടം ഒന്നാം സ്ഥാനവും,

Winners: Stella Maris EM School, Valanjavattom

മാർ ഡയനീഷ്യസ് സ്കൂൾ മല്ലപ്പള്ളി  രണ്ടാം സ്ഥാനവും നേടി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു സമ്മാനദാനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജിജി പി  എബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ വിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു

Share this article
Shareable URL
Prev Post

മാർ ഡയനീഷ്യസ് സ്കൂളിന് കലോത്സവ കിരീടം

Next Post

“Harmony of Generations: A Memorable Fusion of Kids Fest and Grandparents Day”

Leave a Reply

Your email address will not be published. Required fields are marked *